KERALA SAMAJAM KLN

www.keralasamajamkoeln.de

Aktuelle News:

Onam 2013

കൊളോണ്കേരളസമാജത്തിന്റെ ഓണാഘോഷം പ്രൗഢഗംഭീരമായി

ജോസ് കുമ്പിളുവേലില്

 

കൊളോണ്: ജര്മനിയിലെ കൊച്ചുകേരളം എന്നു വിശേഷിപ്പിക്കപ്പെടുന്ന കൊളോണില്മൂന്നു പതിറ്റാണ്ടു പിന്നിട്ട കേരളസമാജത്തിന്റെ ആഭിമുഖ്യത്തില്പ്രവാസി രണ്ടണ്ടാം തലമുറയെയും ജര്മന്സുഹൃത്തുക്കളെയും പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ തിരുവോണാഘോഷവും മുപ്പതാം വര്ഷജൂബിലിയും അത്യാഡംബര പൂര്വവും പ്രൗഢഗംഭീരവുമായി.

കൊളോണ്വെസ്സ്ലിംഗ് സെന്റ് ഗെര്മാനൂസ് ദേവാലയ ഓഡിറ്റോറിയത്തില്സെപ്റ്റംബര് 7 ശനിയാഴ്ച വൈകുന്നേരം ആറുമണിക്ക് ജര്മനിയിലെ അനുഗ്രഹീത ഗായകന്കൊളോണിലെ സംഗീതാ ആര്ട്സ് ക്ളബ് ഡയറക്ടര്ജോണി ചക്കുപുരയ്ക്കല്ആലപിച്ച കേരളം .. കേരളം.. എന്ന തിരുവോണഗാനത്തോടുകൂടി പരിപാടികള്ക്ക് തുടക്കമായി. തുടര്ന്ന് വെസ്ററ്ലിംങ് നഗരസഭാ മേയര്ഹാന്സ് പീറ്റര്ഹൗപ്റ്റ്, സമാജം ഭാരവാഹികള്, സമാജം യുവജന പ്രതിനിധികള്എന്നിവര്ചേര്ന്ന് തിങ്ങിനിറഞ്ഞ സദസിനെ സാക്ഷി നിര്ത്തി ഭദ്രദീപം കൊളുത്തി ഓണാഘോഷം ഉദ്ഘാടനം ചെയ്തു.

ലൂസി ചാലായില്നേതൃത്വം നല്കിയ കൊളോണ്ബ്യൂട്ടീസിന്റെ ലേബലില്ലില്ലി ചക്യാത്ത്, അച്ചാമ്മ മറ്റത്തില്, ആനി പതിയില്, ഗ്രേസി മുളപ്പന്ചേരില്, റോസമ്മ കാര്യാമഠം, ബിബി പട്ടത്താനത്ത്, മറിയമ്മ സഖറിയാ, മോളി നെടുങ്ങാട്, ജെമ്മ ഗോപുരത്തിങ്കല്എന്നീ മങ്കമാര്അവതരിപ്പിച്ച തിരുവാതിരകളി അതിമനോഹരവും ശ്രേഷ്ഠതയില്വിളമ്പിയ വിരുന്നായെന്നു മാത്രമല്ല തിരുവോണത്തിന്റെ മഹനീയത ആസ്വാദകരില്നിറയ്ക്കുവാനുമായി.

ചെണ്ടയുടെ താളമേളപ്പെരുമയില്മുത്തുക്കുടകളുടെയും, സെറ്റും മുണ്ടുമണിഞ്ഞ തിരുവാതിര മങ്കമാരുടെയും പുലികളിവീരന്മാരുടെയും പരിവാരങ്ങളുടെയും ജോയല്കുമ്പിളുവേലിയുടെയും അകമ്പടിയോടു കൂടി തോമസ് അറമ്പന്കുടി മാവേലി മന്നനായി എഴുന്നെള്ളി വന്ന് കേരളത്തിന്റെ ആനുകാലിക പരിവേഷം നര്മ്മഭാഷണത്തിലൂടെ വരച്ചുകാട്ടിയത് നിറഞ്ഞ കരഘോഷത്തോടെയാണ് സദസ്സ് ഏറ്റുവാങ്ങിയത്.

ശില്പ്പ ചാലിശേരിയുടെ മോഹിനിയാട്ടം അംഗഭാവചാരുതയിലും ആംഗ്യ വിക്ഷേപത്തിലും മിഴിവുറ്റതായിരുന്നു. ക്ളാസിക്കല്റീമിക്സിന്റെ താളത്തില്ചുവടുവെച്ച് നൃത്തമാടിയ പേര്ലി മലയില്, മുല്ലിക് തോമസിന്റെ കഥക് ഡാന്സ്, മോനിക്ക ലാംഗറിന്റെ ബോളിവുഡ് ഡാന്സ്, സ്വേത ചാലിശേരിയുടെ ഭരതനാട്യം, പേര്ലിയുടെ സിനിമാറ്റിക് ഡാന്സ് തുടങ്ങിയ വൈവിദ്ധ്യങ്ങളായ കലാരൂപങ്ങള്അരങ്ങുണര്ത്തി ഉന്നത നിലവാരം പുലര്ത്തുകയും കലാവൈഭവമുള്ള നര്ത്തകികള്ഏവരുടെയും പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു.

ജോണ്പുത്തന്വീട്ടിലിന്റെ നേതൃത്വത്തില്ഹാനോ മൂര്, ഡാനി ചാലായില്, വിവിയന്അട്ടിപ്പേറ്റി, ജാനറ്റ് അട്ടിപ്പേറ്റി, ലിസമ്മ എളമ്പാശേരില്, ജോസ് കളത്തില്പറമ്പില്, അപ്പച്ചന്ചന്ദ്രത്തില്, സണ്ണി വേലൂക്കാന്എന്നിവര്പുലികളായും, ഔസേപ്പച്ചന്മുളപ്പന്ചേരില്നായാട്ടുകാരനായും വേഷമിട്ട് അരങ്ങുതിമിര്ക്കെ അവതരിപ്പിച്ച പുലികളി മലയാളി സമൂഹത്തിന്റെ ഓര്മ്മകളിലെ പഴമയുടെ ചായക്കൂട്ടുകളെ വീണ്ടും ചാലിച്ചെടുക്കാനും, പുതുമനിറച്ച സാംസ്കാരിക പൈതൃക കലയെ ജര്മന്കാരെ പരിചയപ്പെടുത്താനും കഴിഞ്ഞതില്പുലികളിയുടെ പിന്നാമ്പുറത്തു പ്രവര്ത്തിച്ച് കേളിലയമൊരുക്കിയ കലാകാരന്മാരായ ബേബി, ഡോണ്ചാലായില്, ബേബിച്ചന്കലേത്തുംമുറിയില്, ജോണ്, ലില്ലി പുത്തന്വീട്ടില്, നിര്മ്മല പ്ളാങ്കായില്എന്നിവര്ക്ക് അഭിമാനിയ്ക്കാന്വകയുണ്ട്.

ജോണ്പുത്തന്വീട്ടില്ആശാനായി കേരള കലാലയം കൊളോണ്ഒരുക്കിയ ചെണ്ടമേളം താളമേളങ്ങളുടെ സമന്വയത്തില്ആഘോഷത്തിന്റെ നിറകതിര്വിരിയിച്ചു. മേളപ്പെരുമ മുഴക്കിയത് ലില്ലി പുത്തന്വീട്ടില്, ലീല വിറ്റ്വര്, മേരി പുതുശേരി, ഷീബ കല്ലറയ്ക്കല്, നിര്മ്മല പ്ളാങ്കാലായില്, ത്രേസ്യാക്കുട്ടി കളത്തില്പറമ്പില്, ബേബിച്ചന്കലേത്തുംമുറിയില്, ഡോണ്ചാലായില്, ബേബി ചാലായില്, ജോസ് കല്ലറയ്ക്കല്, ജോസ് പതുശേരി എന്നീ കലാകാരന്മാരായിരുന്നു.

സിസ്ററര്മരിയാ ജോസ്, സിസ്ററര്ലിയാ, സിസ്ററര്ലിസാ(പട്ടുവം സിസ്റേറഴ്സ്) എന്നിവര്ഒരുക്കിയ പൂക്കളം തിരുവോണത്തിന്റെ നവ്യതയ്ക്കൊപ്പം പ്രൗഢിയും പകര്ന്നു.പ്രവേശനകവാടത്തില്വെച്ച് അതിഥികളെ സ്വീകരിച്ച് കളഭം ചാര്ത്തി മധുരം നല്കി സ്വാഗതമേകിയത് ഡെന്സി പൊയ്കയില്, ജിജി വര്ഗീസ്, ജനീന കാടന്കാവില്എന്നിവരായിരുന്നു

കേരളത്തനിമയില്
തിരുവോണത്തിന്റെ രുചിഭേദത്തില്16 കൂട്ടം കറികളോടും കൂടി തയ്യാറാക്കിയ വിഭവസമൃദ്ധമായി വിളമ്പിയ സദ്യയും, അടപ്രഥമനും, സേമിയ പായസവും കഴിച്ച മലയാളി, ജര്മന്സുഹൃത്തുക്കളുടെ മുഖത്ത് ആസ്വാദ്യതയുടെ സംതൃപ്തി പ്രതിഫലിച്ചിരുന്നു.

സമാജം സംഘടിപ്പിച്ച അഞ്ചാമത് കര്ഷകശ്രീ പട്ടം ആഘോഷവേളയില്സമ്മാനിച്ചു. ലെവര്കുസനിലെ ജോസ്, അച്ചാമ്മ മറ്റത്തില്ദമ്പതികള്ഒന്നാം സ്ഥാനം നേടിയപ്പോള്നോര്വനിഷിലെ ജെയിംസ്, റോസമ്മ കാര്യാമഠം ദമ്പതികള്രണ്ടാം സ്ഥാനം പങ്കിട്ടു. നൊയസിലെ മേരി ക്രീഗര്ജൂറിയുടെ പ്രത്യേക അവാര്ഡിന് അര്ഹയായി. ജേതാക്കള്ക്ക് ട്രോഫിയും, സര്ട്ടിഫിക്കറ്റുകളും ചെനൈ്നയിലെ മുന്ജര്മന്കോണ്സുലര്ഡോ. ഗുന്തര്ക്വേണിംഗ് വിതരണം ചെയ്തു. സമാജം അംഗങ്ങള്കൊണ്ടുവന്ന സ്വന്തം അടുക്കള തോട്ടത്തിലെ വിളകള്ഓണാഘോഷവേദിയില്പ്രദര്ശിപ്പിച്ചത് ആകര്ഷകമായിരുന്നു.

ഓണത്തോടനുബന്ധിച്ച് നടത്തിയ കൊളോണ്പൊക്കാല്ചീട്ടുകളി എവര്റോളിംഗ് ട്രോഫി ഒന്നാം സ്ഥാനം ഡേവിഡ് അരീക്കല്ക്യാപ്റ്റനായുള്ള ഡേവീസ്, എല്സി വടക്കുംചേരി ടീം നേടിയപ്പോള്രണ്ടാം സ്ഥാനം തോമസ് അറമ്പന്കുടി ക്യാപ്റ്റനായുള്ള അച്ചാമ്മ അറമ്പന്കുടി, കുഞ്ഞച്ചന്കാനാച്ചേരി ടീം കരസ്ഥമാക്കി. ജര്മന്ട്രോഫിക്കായുള്ള ചീട്ടുകളി മല്സരത്തില്ജോസ് അരീക്കാടന്ക്യാപ്റ്റനായി ഡേവീസ് വടക്കുംചേരി, പോള്ചിറയത്ത് ടീം ഒന്നാം സ്ഥാനം നേടിയപ്പോള്രണ്ടാം സമ്മാനം തോമസ് അറമ്പന്കുടി ക്യാപ്റ്റനായി കുഞ്ഞച്ചന്കാനാച്ചേരില്, ബാബു യോഗ്യാവീട് ടീം കരസ്ഥമാക്കി. മൂന്നാം സമ്മാനം സാബു കോയിക്കേരില്, ബെനഡിക്റ്റ് കോലത്ത്, സന്തോഷ് കോയിക്കേരില്ടീം കരസ്ഥമാക്കി. വിജയികള്ക്കുള്ള ട്രോഫികള്സമാജം സ്പോര്ട്സ് സെക്രട്ടറി ബേബിച്ചന്കലേത്തുംമുറിയില്സമ്മാനിച്ചു.

സമാജം സംഘടിപ്പിച്ച പത്തു സമ്മാനങ്ങളോടു കൂടിയ ലോട്ടറിയിലെ വിജയികള്ക്ക് ഡോ.പീറ്റര്ലൈഡിക് വിതരണം ചെയ്തു.പോള്ചിറയത്ത്, തോമസ് അറമ്പന്കുടി, അച്ചാമ്മ അറമ്പന്കുടി എന്നിവരാണ് ലോട്ടറി കോര്ഡിനേറ്റ് ചെയ്തത്. ലോട്ടറിയുടെ ഒന്നാം സമ്മാനം വുപ്പര്ത്താലിലെ തോമസ് കോട്ടക്കമണ്ണില്/ലോട്ടസ് ട്രാവല്സ് സ്പോണ്സര്ചെയ്ത എമിരേറ്റ്സ് വക എയര്ടിക്കറ്റ് (ജര്മനി ടു കേരള, ടുആന്റ്ഫ്രോ)ആയിരുന്നു. നറുക്കെടുപ്പില്ഡോ.ഫ്രന്സി ചാലിശേരി ഒന്നാം സമ്മാനം നേടി.

മുപ്പതാം വര്ഷത്തിന്റെ പൂര്ണ്ണതയില്തയ്യാറാക്കിയ സ്മരണികയുടെ പ്രകാശനവും തദവസരത്തില്നടത്തി. കൊളോണ്അതിരൂപതയിലെ വിദേശിയരായ കത്തോലിക്കരുടെ ആദ്ധ്യാല്മിക വിഭാഗത്തിന്റെ ചുമതലയുള്ള ഡീക്കന്ഹാന്സ് ഗ്രേവല്ഡിംങ് ഡോ.ജോര്ജ് അരീക്കലിന് സുവനീറിന്റെ ഒരു കോപ്പി നല്കി നിര്വഹിച്ചു. സമാജത്തിന്റെ അംഗമായി ഇരുപത്തിയഞ്ച് വര്ഷം പൂര്ത്തിയാക്കിയവരെ ചടങ്ങില്അദരിച്ചു. തോമസ് അറമ്പന്കുടി ആദരം ഏറ്റുവാങ്ങിയപ്പോള്ജോണ്സണ്അരീക്കാടിനുവേണ്ടി ഭാര്യ ബേബിയാണ് ആദരം ഏറ്റുവാങ്ങാന്വേദിയിലെത്തിയത്.

കേരള സമാജം പ്രസിഡന്റ് ജോസ് പുതുശേരി സ്വാഗതവും ജനറല്സെക്രട്ടറി ഡേവീസ് വടക്കുംചേരി നന്ദിയും പറഞ്ഞു. വാചാലതയുടെ നിറവില്അരങ്ങുണര്ത്തി നേര്ക്കാഴ്ച്ചയുടെ ഉള്ത്തുടിപ്പുകള്നിറച്ച് സമാജം കള്ച്ചറല്സെക്രട്ടറി ജോസ് കുമ്പിളുവേലില്, എലിസബത്ത് അടുകാണില്എന്നിവര്പരിപാടികള്മോഡറേറ്റ് ചെയ്തു.

കമ്മിറ്റിയിലെ മറ്റ് അംഗങ്ങളായ ഷീബ കല്ലറയ്ക്കല്(ട്രഷറര്), ബേബിച്ചന്കലയത്തുംമുറിയില്(സ്പോര്ട്സ് സെക്രട്ടറി)പോള്ചിറയത്ത് (വൈസ് പ്രസിഡന്റ്), സമാജത്തിന്റെ യൂത്ത് വിംഗ് ഭാരവാഹിയായ നിക്കോ പുതുശേരി, ബെഞ്ചമിന്ക്യുനാസ്ററ്, എന്നിവരെ കൂടാതെ ഉമ്മച്ചന്അറമ്പന്കുടി, അച്ചാമ്മ അറമ്പന്കുടി, ജോണ്പുത്തന്വീട്ടില്, ലൂസി ചാലായില്, ബേബി ചാലായില്, ജോസ് തോട്ടുങ്കല്, വര്ഗീസ് ചെറുമഠത്തില്, ജോസ് നെടുങ്ങാട്, ലില്ലി പുത്തന്വീട്ടില്, ജോര്ജ് അട്ടിപ്പേറ്റി, ജോസ് കല്ലറയ്ക്കല്, ജസ്ററിന്പനയ്ക്കല്(മേക്കയ്പ്പ്), സമാജം ഭാരവാഹികളുടെ സഹധര്മ്മിണിമാരായ മേരി പുതുശേരി, എല്സി വടക്കുംചേരി, സാലി ചിറയത്ത്, ഷീന കുമ്പിളുവേലില്, വല്സമ്മ കലേത്തുംമുറിയില്, കര്ഷകശ്രീ ജൂറിമാരായ ജൂര്ഗന്ഹൈനെമാന്(ചീഫ്), പീറ്റര്സീഗ്ലര്, ലില്ലി ചക്യാത്ത്, പോള്ചിറയത്ത് എന്നിവര്പരിപാടികളുടെ വിജയത്തിനായി പ്രവര്ത്തിച്ചു.പരിപാടികള്ക്ക് ശബ്ദസാങ്കേതിക സഹായം നല്കി നിയന്ത്രിച്ചത് വര്ഗീസ് ശ്രാമ്പിക്കലും, സ്റേറജ് നിയന്ത്രണം ജോണ്കൊച്ചുകണ്ടത്തിലും ഫോട്ടോ ജെന്സ് കുമ്പിളുവേലില്,ജോണ്മാത്യു എന്നിവരും വിഡിയോ ജോസ് മറ്റത്തിലും കൈകാര്യം ചെയ്തു. സമാജത്തിന്റെ യുവജന വിഭാഗത്തിന്റെ മേല്നോട്ടത്തില്ഓഡിറ്റോറിയത്തില്മുഴുവന്സമയവും ലഘുവില്പ്പനശാലയും പ്രവര്ത്തിരുന്നു.

ഫോട്ടോസ്: ജെന്സ് കുമ്പിളുവേലില്

കൂടുതല്ഫോട്ടോകള്ക്ക് താഴെക്കാണുന്ന ലിങ്കില്ക്ളിക് ചെയ്യുക
:

 

https://picasaweb.google.com/103411057727759535018/KSKOnam2013CopyrightPravasionlineCom?authkey=Gv1sRgCOSRveckdu0twE>

sImtfm tIcf kamPn\v ]pXnb kmcYnI ; tPmkv ]pXpticn hoWvSpw {]knUv

tPmkv Ipnfpthen

sImtfm:Ign 28 hjs {]h\]mccyap sImtfm tIcf kamPw ]pXnb kmcYnIsf sXcsSpp. kamPns 2011 se hmjnI s]mXptbmKw sabv  27 shnbmgvN sImtfm ayqsslanse XncplrZb tZhmeb lmfn {]knUv ]pXpticnbpsS AyXbn \Sp. Cuizc{]m\bvptijw kamPns kPoh AwKhpw Pa aebmfnIfn BZyIpSntbmc\pamb sk_my Np]pcbvensbpw kamPns amZinbpw lnpaX]nX\pamb dh.tUmtPmk^v sXmWvSnpcbpsSbpw AIme \ncymWn A\ptimN\w tcJsSpn.

{]knUns kzmKXs XpSv P\d sk{Idn tUhokv hSpwtNcn hmjnI dntmpw {Sjdm t__n Itepwapdnbn hchpsNehpIWpIfpw AhXcnnv Nbvp tijw _lp`qcn]tmsS ]mkmn.

XpSp \S Nbn AwK kPohambn ]sSpp. Ign cWvSphjs kamPns `cWkanXnbpsS {]h\n s]mXptbmKw XnI kwXr]vXn tcJsSpn.

\nehnep `cWkanXnbpsS Imemh[n XocpXn\m kamPw `cWLS\{]Imcw s]mXptbmKw ASp cWvSp hjtbvp ]pXnb kmcYnIsf sXcsSpp. amXyp ]mm\n apJyhcWm[nImcnbmbpw klmbnIfmbn jo_ Idbvepw AnWn tImbncbpw tNv sXcsSpv \S]Sn{Ia \nb{np.

P\m[n]XycoXnbn \S sXcsSpn tPmkv ]pXpticn {]knUmbn sFIyIWvtT\ sXcsSpsp.XpSbmbn Fmw XhWbmWv tPmkv ]pXpticn kamPw {]knUv m\w AecnbvpXv.

P\d sk{Idnbmbn tUhokv hSpwtNcnbpw, {Sjddmbn t__n Itepwapdnbnepw FXncnmsX hoWvSpw sXcsSpsp. `cWkanXnbwKfmbn t]m Nndbv (sshkv {]knUv),sk_my tImbnc (tPmbnv sk{Idn), Am AdIpSn (kvt]mSvkv sk{Idn),tPmkv Ipnfpthen (IĨd sk{Idn) Fnhscbpw s]mXptbmKw sXcsSpp.HmUntgvkmbn tXmakv AdIpSnbpw, jo_ Idbvepw sXcsSpsp.

aebmfn kaqlnse hnhn[ XpdIfn {]hnbvp {]K`sc DsSpnsmWvSp sXcsSp ]pXnb `cWkanXnbn {]knUv tPmkv ]pXpticn kpjvSn {]ISnnp. kamPns Cu hjs XncpthmWmtLmjw sk]vw_ 17 I\nbmgvN shenwMnse sK\qkv tZhmeb ]mcojv lmfn hn]peamb ]cn]mSnItfmsS \Spsav {]knUv Adnbnp.

Pa\nbnse sk{S In Hm^v tIcf Atkmkntbj\n {]Xn\n[nIcnbvm tPmkv ]pXpticn, tUhokv hSpwtNcn, t]m Nndbv Fnhsc kamPw FIvknIyqohv sXcsSpp.

kamPns 2011 se I]cn]mSnI Xmsgdbpp.

Pa {]hmkn IjI{io AhmUv, sImtfm s]mm(t{Sm^n) NopIfn aXvkcw, tIcf]mNIIesbn  Ivfmkv, bqv ^pSvt_m Sq®sav, ^manen _m_nIyq tU,

hoSnt\mSp tNv kzambn tX\o hfm ]cnioe\ Ivfmkv XpSnb ]pXnb I]cn]mSnIfmWv {]knUns {]Jym]\nepXv.

sh_vsskv:

www.keralasamajamkoeln.de

 

-Neuer Vorstand gewhlt 2011/2013

Jos Puthussery (President), Devis Vadakumcherry (General Secretary),   Babyachan Kalethummuriyil (Treasurar), Paul Chirayath (Vice President), Jose Kumpiluvelil (Arts Secretary), Achamma Arambankudi (Sport Secretary), Sebastian Koikkara (Secretary), Thomas Arambankudi und Sheeba Kallarackal (Auditors).

Die Souvenirs knnen kostenlos unter der E-Mail                                        jputhussery@netcologne.de und d.vadakkumchery@netcologne.de bestellt werden.

-Verstorben                                                                                                                 Kerala Samajam Mitglied Herr Johny Gopurathingel ist in Njalookara-Angamally-Indian verstorben. Er ist seit 22 Jahren Mitglied des Kerala Samajam gewesen. Samajam Vorstand, alle Malayalees und seine Familie trauern um ihn

by Benjamin Kynast & Nico Puthussery